കൽപ്പറ്റ: ഈ മാസം 19ന് എൽഡിഎഫും വയനാട്ടിൽ ഹർത്താൽ പ്രഖ്യാപിച്ചു. 450 ലേറെ പേർ മരിച്ച ഉരുൾപൊട്ടൽ ദുരന്തമുണ്ടായിട്ടും കേന്ദ്ര സഹായം നിഷേധിക്കുന്നതിനെതിരെയാണ് ഹർത്താൽ പ്രഖ്യാപനം.
നവംബര്‍ 19 ന് രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
നേരത്തെ 19ന് യുഡിഎഫ് വയനാട്ടിൽ ഹർത്താൽ പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരെയാണ് യുഡിഎഫ് ഹർത്താൽ.
Join Our Whats App group
Post A Comment: