www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1967) Idukki (1898) Mostreaded (1617) Crime (1482) National (1241) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (28) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

ഇനി ഞങ്ങൾ മൂന്നു പേർ; വിശേഷമുണ്ടെന്ന വാർത്ത പങ്കുവച്ച് അനുഷ്‌ക

Share it:

മുംബൈ: ആരാധകരോട് ആ സന്തോഷ വർത്തമാനം പങ്കുവച്ച് അനുഷ്‌ക ശർമ. ഇനി തങ്ങൾ മുന്നു പേരാണെന്ന സന്തോഷമാണ് അനുഷ്‌ക സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും അനുഷ്‌കയുമായുള്ള പ്രണയം ആരംഭിച്ചപ്പോൾ മുതൽ ആരാധകർ കേൾക്കാൻ കാത്തിരുന്ന വാർത്തകളിൽ ഒന്നാണ് ഇപ്പോൾ പുറത്തു വന്നത്. 



ഭര്‍ത്താവ് കോഹ് ലിയ്‌ക്കൊപ്പം നിറവയറിന്‍റെ ചിത്രം അനുഷ്‌ക ട്വിറ്ററില്‍ പോസ്റ്റ് ചെയ്‌തതോടെയാണ് ആരാധകര്‍ അനുഷ്‌കയുടെ വിശേഷം അറിഞ്ഞത്. 2021 ജനുവരിയില്‍ പുതിയ അതിഥി എത്തുമെന്നാണ് അനുഷ്‌ക അറിയിച്ചിരിക്കുന്നത്. വിശേഷമൊന്നുമില്ലേയെന്നുള്ള ആരാധകരുടെ ചോദ്യം തന്നെ പലപ്പോഴും അലോസരപ്പെടുത്തിയിരുന്നതായി പല അഭിമുഖത്തിലും അനുഷ്‌ക പറഞ്ഞിട്ടുണ്ട്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
Share it:

Entertainment

sports

Post A Comment: