www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1967) Idukki (1898) Mostreaded (1617) Crime (1482) National (1240) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (28) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

ടിവിക്ക് മുകളിലൂടെ പത്തി വിടർത്തി മൂർഖൻ; ഭയന്നു വിറച്ച് വീട്ടുകാർ

Share it:
കോട്ടയം: കണ്ടുകൊണ്ടിരിക്കെ ടിവിക്ക് മുകളിലുടെ പത്തിവിടർത്തി മൂർഖൻ പാമ്പ്. കോട്ടയം പായിപ്പാടാണ് വീട്ടുകാരെ ഭയപ്പെടുത്തി മൂർഖൻ പാമ്പ് വീടിനുള്ളിലെത്തിയത്. ടിവിക്ക് മുകളിലുടെ പാമ്പ് പുറത്തേക്ക് വന്നതോടെ ചേരയായിരിക്കുമെന്നാണ് വീട്ടുകാർ കരുതിയത്. എന്നാൽ അധികം വൈകാതെ പാമ്പ് പത്തിവിടർത്തി. ഇതോടെയാണ് പണി പാളിയെന്ന് ബോധ്യമായത്. 

ഭയന്നുപോയ വീട്ടുകാർ ഉടൻ തന്നെ പാമ്പുപിടുത്തക്കാരൻ വാവ സുരേഷിനെ വിളിച്ചു വരുത്തി. സുരേഷെത്തി മൂർഖനെ പിടികൂടിയതോടെയാണ് വീട്ടുകാരുടെ ശ്വാസം നേരെ വീണത്. പായിപ്പാട് ചന്ദ്രോദയത്തിൽ സുരേഷ്കുമാറിന്‍റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാവിലെ പത്തോടെ മൂർഖൻ എത്തിയത്. വൈകിട്ടോടെയാണ് പാമ്പിനെ വാവ സുരേഷ് കുടുക്കിയത്. പിന്നീട് പാമ്പിനെ റാന്നി വനംവകുപ്പിന് കൈമാറി. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
Share it:

Viral

Post A Comment: