www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1859) Idukki (1799) Mostreaded (1616) Crime (1415) National (1211) Entertainment (843) world (433) Viral (429) Video (355) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (31) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

only ₹218

only ₹218
White Stone Necklace Set For Women

കോവിഡ് ബാധിതരിൽ ശരീരം പ്രകടിപ്പിക്കുന്ന ആദ്യ ലക്ഷണം ഇതാണ്

Share it:

വാഷിങ്‌ടൺ: ശരീരം പ്രകടിപ്പിക്കുന്ന ലക്ഷണങ്ങളിലുടെ തന്നെ കോവിഡിനെ തിരിച്ചറിയാൻ കഴിയുമെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. കോവിഡ് 19 വൈറസ് ശരീരത്തിൽ കടന്നു കഴിഞ്ഞാൽ തന്നെ ദിവസങ്ങൾക്കുള്ളിൽ ശരീരത്തിൽ ഈ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുമത്രേ. അമേരിക്കയിലെ ഒരു സംഘം ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. 

കോവിഡ് രോഗികളിൽ കാണപ്പെടുന്ന ആദ്യ ലക്ഷണം പനി ആയിരിക്കും. ചുമ, പേശിവേദന, മനംമറിച്ചിൽ, ഛർദി, വയറിളക്കം എന്നിങ്ങനെയായിരിക്കും രോഗലക്ഷണങ്ങൾ. ഈ കണ്ടെത്തൽ ഡോക്ടർമാർക്ക് വളരെ വേഗം രോഗനിർണയും നടത്താൻ സഹായിക്കുമെന്നും ശരിയായ ചികിത്സയും ഐസൊലേഷൻ പോലുള്ള മുൻകരുതലുകളും സ്വീകരിക്കാൻ സഹായകമാകുമെന്നും ഗവേഷകർ പറയുന്നു. 

പകർച്ച പനിയും കോവിഡും തമ്മിലുള്ള ലക്ഷണങ്ങൾ തിരിച്ചറിയാനും ഇത് ഉപകരിക്കും. സാർസ് , മെർസ്, കോവിഡ് എന്നീ രോഗങ്ങളുടെ ആദ്യ രണ്ട് ലക്ഷണങ്ങൾ പനിയും ചുമയും തന്നെയാണ്. എന്നാൽ കോവിഡ് ബാധിതരുടെ ദഹനനാളിയുടെ മുകൾ ഭാഗത്തായിരിക്കും വൈറസ് ബാധ കാണപ്പെടുക. സാർസ്, മെർസ് എന്നിവയില് രോഗം ബാധിക്കുന്നത് ദഹനനാളിയുടെ താഴ്ഭാഗത്തായിരിക്കുമെന്ന് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
Share it:

Health

Post A Comment: