www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കട്ടപ്പനയിൽ നാല് പേർക്ക് കോവിഡ്; പീരുമേട്ടിൽ ഉറവിടമറിയാത്ത കേസ്; ഇടുക്കിയിലെ കണക്കുകൾ ഇങ്ങനെ

Share it:

ഇടുക്കി: കോവിഡ് ഭീതിയൊഴിയാതെ ഇടുക്കി ജില്ല. ഇന്ന് 30 പേർക്ക് കൂടി 
ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. 19 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതിൽ ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. 

ഉറവിടം വ്യക്തമല്ല

പീരുമേട് സ്വദേശി (57).

സമ്പർക്കം

ഏലപ്പാറ സ്വദേശിയായ ആറു വയസുകാരി.

കാഞ്ചിയാർ നരിയംപാറ സ്വദേശികളായ സഹോദരനും (19) സഹോദരിയും (21)

കരുണാപുരം ആമയാർ സ്വദേശി (42)

കട്ടപ്പന സ്വദേശികൾ (42, 40, 65, 52)

കുമളി അട്ടപ്പാളം  സ്വദേശികൾ (20,  33)

കുമളി ഒന്നാം മൈൽ സ്വദേശിനികൾ  (83, 52)


കുമളി സ്വദേശികൾ (50, 62, 22)

മൂന്നാർ സ്വദേശിനി (47)

ഉപ്പുതറ സ്വദേശിനി (23)

അടിമാലി ചാറ്റുപാറ സ്വദേശി (47)

ആഭ്യന്തര യാത്ര

കുമളി സ്വദേശികൾ (47, 48)

നെടുങ്കണ്ടം സ്വദേശി (37)

പള്ളിവാസൽ സ്വദേശിനി (68)

പള്ളിവാസൽ സ്വദേശി (37)

രാജകുമാരി സ്വദേശി (46)

ഉടുമ്പൻചോല പാറത്തോട് സ്വദേശിനി (57)

ഉടുമ്പൻചോല പാറത്തോട് സ്വദേശി (67)

ഉടുമ്പൻചോല  സ്വദേശിനി (42)

ഉപ്പുതറ സ്വദേശി (34)

കൊന്നത്തടി മുള്ളരിക്കുടി സ്വദേശി (33)

ഇടുക്കി ജില്ലയിൽ ഇന്ന് 39 പേർ കോവിഡ് രോഗമുക്തരായി

ഒറ്റല്ലൂർ സ്വദേശി (41)

ഇടവെട്ടി സ്വദേശി (47)

 ഇടവെട്ടി സ്വദേശി (89)

വെൺമണി സ്വദേശിനി (54)

മുത്തിയുരുണ്ടയാർ സ്വദേശി (68)

ദേവികുളം സ്വദേശിനി (48)

ഇടവെട്ടി സ്വദേശിനി
 (17)

ഏലപ്പാറ സ്വദേശി (49)

ഏലപ്പാറ സ്വദേശി (76)

ഇടുക്കി സ്വദേശി (67)

മൂന്നാർ സ്വദേശി (26)

മൂന്നാർ സ്വദേശി (53)

മൂന്നാർ സ്വദേശിനി (19)

കുമളി സ്വദേശിനി (49)

കുമളി സ്വദേശി (23)

മുരിക്കടി സ്വദേശി (24)

കുമളി സ്വദേശി (20)

കുഴിത്തൊളു സ്വദേശി (43)

ദേവികുളം സ്വദേശിനി (26)

മാട്ടുപ്പെട്ടി സ്വദേശി (58)

ഏലപ്പാറ സ്വദേശി (13)

ഏലപ്പാറ സ്വദേശി (41)

ഏലപ്പാറ സ്വദേശി (32)

കൊന്നത്തടി സ്വദേശി (33)

മറയൂർ സ്വദേശി (68)

മൂന്നാർ സ്വദേശി (29)

മൂന്നാർ സ്വദേശി (9)

മൂന്നാർ സ്വദേശിനി (70)

മൂന്നാർ സ്വദേശിനി (32)

തൊടുപുഴ  സ്വദേശിനി (44)

ഉപ്പുകണ്ടം  സ്വദേശി (44)

പുറ്റടി  സ്വദേശി (46)

ഇടുക്കി സ്വദേശി (45)

ഉടുമ്പൻചോല സ്വദേശിനി (38)

ഉടുമ്പൻചോല സ്വദേശി (47)

തൊടുപുഴ  സ്വദേശി (21)

നെടിയശാല സ്വദേശി (47)

ശാന്തൻപാറ സ്വദേശി (40)

നെല്ലിമറ്റം സ്വദേശി (33)

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/HfCPN0mpUMtDgPqHTEw7Yb

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
https://www.facebook.com/superprimetime/?modal=admin_todo_tour

Share it:

Idukki

Mostreaded

Post A Comment: