www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പ്രണവ് മുഖർജിയുടെ നിലഗുരുതരം; ജീവൻ നിലനിർത്തുന്നത് വെന്‍റിലേറ്റർ സഹായത്തോടെ

Share it:

ന്യൂഡെൽഹി: കോവിഡ് പോസിറ്റിവായി ആശുപത്രിയിലായ മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യ നില ഗുരുതരം. ഡെൽഹിയിലെ ആർമി ഹോസ്പിറ്റലിൽ ചികിത്സയിലുള്ള അദ്ദേഹത്തിന്‍റെ നില വഷളായെന്നാണ് ആശുപത്രിയുടെ മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 84കാരനായ പ്രണബിനു പരിശോധനയിൽ കോവിഡ് പോസിറ്റീവാണ്. 

കഴിഞ്ഞദിവസം അദ്ദേഹം അടിയന്തര മസ്‌തിഷ്‌ക ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. വെന്‍റിലേറ്ററിന്‍റെ സഹായത്താലാണ് അദ്ദേഹം കഴിയുന്നത്. പ്രണബിന്‍റെ മകൾ ശർമിഷ്ഠ മുഖർജിയുമായി ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു സംസാരിച്ചു. ആശങ്ക പ്രകടിപ്പിച്ചും സൗഖ്യം നേർന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ തുടങ്ങിയവർ ട്വീറ്റ് ചെയ്‌തു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
Share it:

National

Post A Comment: