www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1967) Idukki (1898) Mostreaded (1617) Crime (1482) National (1241) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (28) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

ഗർഭം ധരിച്ചത് ഒരുമിച്ച്; പ്രസവവും ഒരുമിച്ച്; ജീവിതത്തിലും വ്യത്യസ്‌തത തീർത്ത് ഇടിക്കുട്ടിലെ ഇരട്ടകൾ

Share it:

ഡബ്യൂ ഡബ്യൂ പ്രേക്ഷകരുടെ ഇഷ്‌ട താരങ്ങളാണ് നിക്കിയും ബെല്ലയും. ഇടിക്കൂട്ടിലെ ഇരട്ടകളായ ഇവർക്ക് ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. എന്നാൽ രണ്ടു പേർക്കും ഏതാണ്ട് മണിക്കൂറുകളുടെ വ്യത്യാസത്തിൽ കുട്ടികളുണ്ടായതാണ് ഇപ്പോൾ വാർത്തയാകുന്നത്. ജൂലൈ 31 ന് ബെല്ല ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയപ്പോള്‍ നിക്കിക്ക് പിറ്റേന്ന് ആഗസ്റ്റ് ഒന്നിന് കുഞ്ഞുണ്ടായി. രണ്ടു പേരും സുഖമായിരിക്കുന്നെന്ന് ട്വീറ്റ് ചെയ്‌തിട്ടുണ്ട്‌. വിവരം ഇരുവരും ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്‌തു.

ഡബ്‌ള്യൂ ഡബ്‌ള്യൂ ഹാള്‍ ഓഫ് ഫേമില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണ് രണ്ടു പേരുമെങ്കിലും രണ്ടു വര്‍ഷമായി റിംഗില്‍ നിന്നും അകന്നു കഴിയുകയായിരുന്നു. ഡബ്‌ള്യൂ ഡബ്‌ള്യൂ ഇയില്‍ റോണ്ടാ റൗസിയെ നേരിട്ടതായിരുന്നു ഇവരുടെ അവസാന മത്സരം. 2019ല്‍ ഇരുവരും വിരമിക്കുകയും ചെയ്‌തു. ഈ വര്‍ഷം ഫെബ്രുവരിയിൽ ആയിരുന്നു ഹാള്‍ ഓഫ് ഫെയിമില്‍ പെടുത്തിയത്. 

2008 ലായരിുന്നു നിക്കി റിങില്‍ എത്തുന്നത്. രണ്ടു തവണ ചാംപ്യനും രണ്ടു തവണ സ്‌ളാമ്മി പുരസ്‌ക്കാര ജേതാവുമായിരുന്നു. ബെല്ലാ സിസ്‌റ്റേഴ്‌സ് എന്നാണ് അറിയപ്പെട്ടത്. ഇരുവരും പരസ്‌പരം ഏറ്റുമുട്ടുകയും ചെയ്‌തിട്ടുണ്ട്‌. ഒരു തവണ ചാംപ്യനും ഒരു തവണ സ്‌ളാമ്മി അവാര്‍ഡ് ജേതാവുമായ ബെല്ലിയും 2008 ലാണ് റിംഗില്‍ എത്തിയത്.ഒ

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Share it:

sports

Post A Comment: