www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മറയൂരിൽ യുവതിയെ വെടിവച്ചു കൊന്നു

Share it:

മറയൂർ: ഇടുക്കി ജില്ലയിലെ മറയൂരിൽ യുവതിയെ വെടിവച്ചു കൊലപ്പെടുത്തി. മറയൂർ പാണപ്പെട്ടി കുടിയിൽ ചന്ദ്രിക (34)യാണ് മരിച്ചത്. വെള്ളിയാഴ്ച്ച രാത്രി ഒൻപതോടെയായിരുന്നു സംഭവം. സംഭവത്തിൽ ചന്ദ്രികയുടെ സഹോദരീ പുത്രനടക്കം മൂന്നു പേർ കസ്റ്റഡിയിലാണ്. 

കാളിയപ്പൻ, മണികണ്‌ഠൻ, മാധവൻ എന്നിവരെയാണ് മറയൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചന്ദനത്തടി മുറിച്ചു കടത്തിയതു സംബന്ധിച്ച് ചന്ദ്രിക വനംവകുപ്പിന് വിവരം നൽകിയെന്ന സംശയത്തിലാണ് കൊലപാതകം. ഗ്രാമവാസികൾ ചേർന്നാണ് പ്രതികളെ പിടികൂടി പൊലീസിൽ ഏൽപിച്ചത്. സംഭവത്തിൽ മറയൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
Share it:

Crime

Idukki

Post A Comment: