www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1514) Idukki (1503) Crime (1273) National (1143) Entertainment (806) Viral (408) world (398) Video (342) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (30) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കട്ടപ്പനയിൽ 18 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

കട്ടപ്പന പുത്തൻപുരയിൽ ആഷിഷ്- നിമ്മി ദമ്പതികളുടെ 18 ദിവസം പ്രായമുള്ള മകനാണ് മരിച്ചത്.
Share it:



ഇടുക്കി: ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിലെത്തിച്ച പിഞ്ചു കുഞ്ഞ് മരിച്ചു. കട്ടപ്പന പുത്തൻപുരയിൽ ആഷിഷ്- നിമ്മി ദമ്പതികളുടെ 18 ദിവസം പ്രായമുള്ള മകനാണ് മരിച്ചത്. 

ബുധനാഴ്ച്ച വൈകിട്ട് പാൽ കുടിക്കുന്നതിനിടെ കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതായിട്ടാണ് വിവരം. ഉടൻ തന്നെ വീട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

പാൽ തൊണ്ടയിൽ കുടുങ്ങിയതാണെന്നാണ് സംശയിക്കുന്നത്. കട്ടപ്പന പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB


Share it:

Idukki

Mostreaded

Post A Comment: