www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1514) Idukki (1503) Crime (1273) National (1143) Entertainment (806) Viral (408) world (398) Video (342) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (30) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ലോക്‌സഭാ തെരഞ്ഞെടുപ്പ്; കരുത്തരെ രംഗത്തിറക്കി സിപിഎം

സി.പി.എമ്മില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ സ്ഥാനാര്‍ഥി പട്ടികയില്‍ ധാരണയായി.
Share it:



തിരുവനന്തപുരം: സി.പി.എമ്മില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ സ്ഥാനാര്‍ഥി പട്ടികയില്‍ ധാരണയായി. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് അന്തിമ പട്ടികയില്‍ തീരുമാനമുണ്ടായത്.  

പട്ടികയായെങ്കിലും ഈ മാസം 27നായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനത്തിന് ശേഷം പി.ബി അനുമതിയോടെയായിരിക്കും ഔദ്യോഗികമായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുക. 

ഒരു പൊളിറ്റ് ബ്യൂറോ അംഗം, നാല് കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍, ഒരു മന്ത്രിയടക്കം നാല് എംഎല്‍എമാര്‍, മൂന്ന് സിപിഎം ജില്ലാ സെക്രട്ടറിമാര്‍ എന്നിങ്ങനെ കരുത്തരായ നേതാക്കളെയാണ് ഇത്തവണ സിപിഎം ലോക്‌സഭ തെരഞ്ഞെടുപ്പിന് രംഗത്തിറക്കിയിരിക്കുന്നത്. 

സ്ഥാനാര്‍ഥികള്‍ ഇവര്‍.

ആറ്റിങ്ങല്‍- വി ജോയ് 

കൊല്ലം - എം മുകേഷ് 

പത്തനംതിട്ട -തോമസ് ഐസക് 

ആലപ്പുഴ -എഎം ആരിഫ് 

എറണാകുളം- കെജെ ഷൈന്‍ 

ചാലക്കുടി -സി രവീന്ദ്രനാഥ് 

ആലത്തൂര്‍- കെ രാധാകൃഷ്ണന്‍

മലപ്പുറം -വി വസീഫ് 

പൊന്നാനി -കെഎസ് ഹംസ 

കോഴിക്കോട് -എളമരം കരീം 

വടകര -കെകെ ശൈലജ 

പാലക്കാട് -എ വിജയരാഘവന്‍ 

കണ്ണൂര്‍ -എംവി ജയരാജന്‍ 

കാസര്‍കോട് -എംവി ബാലകൃഷ്ണന്‍

ഇടുക്കി-  ജോയ്‌സ് ജോര്‍ജ്


Share it:

Kerala

Post A Comment: