www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1514) Idukki (1503) Crime (1273) National (1143) Entertainment (806) Viral (408) world (398) Video (342) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (30) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഒരു വയസുള്ള കുഞ്ഞിന്‍റെ മരണം; കാരണം കണ്ടെത്തി

Share it:



ഷൊർണൂർ: അമ്മ ആശുപത്രിയിലെത്തിച്ച കുഞ്ഞ് മരിച്ചത് ഹൃദയസ്തംഭവനം കാരണമാണെന്ന് പൊലീസ്. സംഭവത്തിൽ കസ്റ്റഡിയിലെടുത്ത കുട്ടിയുടെ അമ്മയെ പൊലീസ് വിട്ടയച്ചു. പാലക്കാട് ഷൊര്‍ണൂരില്‍ ഇന്ന് രാവിലെയാണ് പെണ്‍കുഞ്ഞിനെ മരിച്ച നിലയില്‍ അമ്മ ആശുപത്രിയിലെത്തിച്ചത്. 

അമ്മയെ ഷൊര്‍ണൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അമ്മയെ ചോദ്യം ചെയ്തതിന് ശേഷം വിട്ടയച്ചതായും പൊലീസ് വ്യക്തമാക്കി. ഇന്ന് രാവിലെയാണ് യുവതി ഒരു വയസുള്ള കുഞ്ഞുമായി സര്‍ക്കാര്‍ ആശുപത്രിയിലെത്തിയത്. 

ആശുപത്രിയിലെത്തിച്ച സമയം കുഞ്ഞ് മരിച്ചിരുന്നതായി മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് പൊലീസ് കുഞ്ഞിന്‍റെ അമ്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp


Share it:

Kerala

Post A Comment: