www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1514) Idukki (1503) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (342) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഓടുന്ന ബസിൽ യുവതിയോട് ലൈംഗികാതിക്രമം; ഒരാൾ അറസ്റ്റിൽ

ബസ് യാത്രക്കിടെ ഇയാൾ യുവതിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. ശരീരത്തിൽ മോശമായി സ്പർശിച്ചതോടെ യുവതി ബഹളം വച്ചു.
Share it:



ഇടുക്കി: ഓടുന്ന ബസിൽ സഹയാത്രികയായ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ ആൾ റിമാൻഡിൽ. കുമളി- കട്ടപ്പന റൂട്ടിൽ വ്യാഴാഴ്ച്ച വൈകിട്ട് നാലോടെയാണ് സംഭവം നടന്നത്. കുമളി മുരിക്കടി പൂവത്തുംതൊട്ടിയില്‍ സജോ കുര്യാക്കോസിനെ (43)യാണ് ബസിലെ യാത്രക്കാരും ജീവനക്കാരും പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. 

ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ബസ് യാത്രക്കിടെ ഇയാൾ യുവതിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. ശരീരത്തിൽ മോശമായി സ്പർശിച്ചതോടെ യുവതി ബഹളം വച്ചു. 

ഇതോടെ യാത്രികരും ബസ് ജീവനക്കാരും പ്രതിയെ പിടികൂടി. തുടർന്ന് ബസ് വണ്ടൻമേട് പൊലീസ് സ്റ്റേഷനിലേക്ക് വിട്ടു. സ്റ്റേഷനിലെത്തിയ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GFiO4fXCQd3BswL7p5oEzF


Share it:

Idukki

Mostreaded

Post A Comment: