www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1513) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (342) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു

Share it:



കണ്ണൂർ: പഴയങ്ങാടി പാലത്തിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു. പുലർച്ചെ ഒന്നരയോടെയാണ് നിയന്ത്രണം വിട്ട ലോറി മറിഞ്ഞത്. വാതക ചോര്‍ച്ച ഇല്ലെന്നാണ് നിഗമനം. അപകടത്തെ തുടർന്ന് പഴയങ്ങാടി പയ്യന്നൂര്‍ പാതയില്‍ ഗതാഗതം തടസപ്പെട്ടു.

മംഗലാപുരത്ത് നിന്ന് വരികയായിരുന്ന ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. വാഹനം അമിത വേഗതയിലായിരുന്നുവെന്നാണ് വിവരം. മൂന്നു വാഹനങ്ങളില്‍ ഇടിച്ച ശേഷമാണ് ലോറി മറിഞ്ഞത്.

ട്രാവലറിലുണ്ടായിരുന്ന എട്ടുപേര്‍ക്ക് നിസാര പരുക്കേറ്റു. മുന്‍കരുതല്‍ നടപടിയായി ഇതുവഴിയുള്ള വാഹന ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/K1qDeudCPifDXl43GW7kbz


Share it:

Kerala

Post A Comment: