www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1513) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (342) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ചക്ക പറിക്കുന്നതിനിടെ കാൽ തെന്നി വീണ് യുവാവ് മരിച്ചു

Share it:



കണ്ണൂർ: ചക്ക പറിക്കുന്നതിനിടെ കാൽ തെന്നി മരത്തിൽ നിന്നും വീണ് യുവാവ് മരിച്ചു. നിടുംപുറം ചാലില്‍ കോടന്തൂര്‍ സ്വദേശി വിന്‍സന്‍റാണ് മരിച്ചത്. ഇന്ന് വൈകുന്നേരമാണ് സംഭവം. 

ചക്ക പറിക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍തെന്നി വീഴുകയായിരുന്നു. ഉടന്‍ തന്നെ വിന്‍സെന്‍റിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടുകാര്‍ക്ക് വിട്ടുനല്‍കും. 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

Share it:

Kerala

Post A Comment: