www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1513) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (342) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

നാളെ ജനിക്കുന്ന കുട്ടികൾക്ക് സ്വർണം വീട്ടിലെത്തും; വമ്പൻ പ്രഖ്യാപനം

gold-rings-to-newborns-
Share it:



ചെന്നൈ: മുഖ്യമന്ത്രിയുടെ പിറന്നാൾ പ്രമാണിച്ച് നാളെ (മാർച്ച് ഒന്ന്) തമിഴ്നാട്ടിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു ഗ്രാം സ്വർണം സമ്മാനം. പ്രഖ്യാപനം വന്നതിനു പിന്നാലെ നാളെ ജനിക്കുന്ന കുട്ടികളുടെ കണക്കെടുക്കാനുള്ള തത്രപാടിലാണ് ഡിഎംകെ പ്രവർത്തകർ. 

ആശുപത്രികളിലും വീടുകളിലും പ്രസവത്തിനു തയാറെടുക്കുന്നവരുടെ കണക്കാണ് എടുക്കുന്നത്. എത്ര കുട്ടികൾക്ക് സമ്മാനം ലഭിക്കുമെന്ന കാര്യത്തിൽ വ്യക്തയില്ല. 1953 മാർച്ച് ഒന്നിനാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ജനിച്ചത്.തഞ്ചാവൂർ തിരുക്കുവിളൈ ഗ്രാമത്തിലായിരുന്നു ജനനം. 

അധികാരത്തിലെത്തിയതിനു പിന്നാലെ തന്നെ ഒട്ടനവധി ജനപ്രിയ പദ്ധതികളാണ് സ്റ്റാലിൻ നടപ്പാക്കിയത്. 1.5 ലക്ഷം ആളുകൾക്ക് മാസം ആയിരം രൂപ വിതവും  സ്ത്രീകൾക്കും വിദ്യാർഥികൾക്കും സിറ്റി ബസുകളിൽ സൗജന്യ യാത്രയും സ്കൂൾ കുട്ടികൾക്ക് രാവിലെയും ഉച്ചക്കും ഭക്ഷണവും തുടങ്ങിയവ ഇതിൽ ചിലതാണ്. പ്ളസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്ക് മാസം ആയിരം രൂപയും നൽകി വരുന്നു.

 Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L


Share it:

Mostreaded

National

Post A Comment: