www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1513) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇടുക്കി പാമ്പനാറ്റിൽ ഓട്ടോ റിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു

ഇന്നലെ രാത്രി 11.30ന് കല്ലാർ കവലയിലായിരുന്നു അപകടം.
Share it:



ഇടുക്കി: നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. പാമ്പനാർ കല്ലാർ പാറയിൽ അശ്വിൻ (26) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.30ന് കല്ലാർ കവലയിലായിരുന്നു അപകടം. കല്ലാർ കവലയിലെ ഓട്ടോറിക്ഷാ ഡ്രൈവറായ അശ്വിൻ രാത്രി ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴിയാണ് അപകടം സംഭവിച്ചത്. 

നിയന്ത്രണം വിട്ട് മറിഞ്ഞ ഓട്ടോറിക്ഷയുടെ അടിയിൽ അകപ്പെട്ട നിലയിലായിരുന്നു അശ്വിൻ. മൃതദ്ദേഹം പീരുമേട് താലൂക്ക് ആശുപത്രിയിൽ. പോസ്റ്റ്മോർട്ടത്തിന് ശേഷം ബസുക്കൾക്ക് വിട്ടു നൽകും. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. പിതാവ് പി.ആർ സോമൻ, പീരുമേട് ഗ്യാസ് ഏജൻസി ഡ്രൈവറാണ്. മാതാവ് സുജാത, സഹോദരി അഞ്ജലി.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB


Share it:

Idukki

Mostreaded

Post A Comment: