www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1513) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വാഗമണ്ണിൽ ബൈക്ക് മറിഞ്ഞ് യുവതി മരിച്ചു

വാഗമൺ - ഉപ്പുതറ റോഡിൽ മീൻമുട്ടി പാലത്തിലായിരുന്നു അപകടം.
Share it:



ഇടുക്കി: നിയന്ത്രണം വിട്ട ബൈക്ക് പാലത്തിന്‍റെ കൈവരിയിലിടിച്ച് മറിഞ്ഞ് യുവതി മരിച്ചു. വാഗമൺ - ഉപ്പുതറ റോഡിൽ മീൻമുട്ടി പാലത്തിലായിരുന്നു അപകടം. ബീഹാർ സ്വദേശിനി ദീപയാണ് മരിച്ചത്. ഭർത്താവ് കൃഷ്ണകുമാറും ദീപയും ഒൻപതു വയസുള്ള മകനും സഞ്ചരിച്ച ബൈക്കാണ് ഇന്ന് രാവിലെ 10ന് അപകടത്തിൽപെട്ടത്. 

കൈവരിയിൽ ഇടിച്ച് മറിഞ്ഞ ബൈക്കിൽ നിന്നും മൂവരും 20 അടി താഴ്ച്ചയിലെ പാറക്കൂട്ടത്തിലേക്ക് തെറിച്ചു വീണു. ഗുരുരമായി പരുക്കേറ്റ മൂവരെയും നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ദീപയുടെ ജീവൻ രക്ഷിക്കാനായില്ല. കൃഷ്ണകുമാറിനും മകനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. വാഗമണ്‍ പോലീസ് മേല്‍നടപടി സ്വീകരിച്ചു.

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L


Share it:

Kerala

Post A Comment: