കൊച്ചി: പാചക വാതക വിലയില്‍ വീണ്ടും വര്‍ധനവ്. വാണിജ്യാവശ്യത്തിനുള്ള പാതക വാതകത്തിനാണ് വില ഉയര്‍ന്നിരിക്കുന്നത്.
കേരളത്തില്‍ 26 രൂപയാണ് കൂട്ടിയത്. ഇതോടെ വില 1806 രൂപയായി ഉയര്‍ന്നു. തുടര്‍ച്ചയായ രണ്ടാം മാസമാണ് പാചക വാതക വില കൂട്ടുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പാചക വാതക വില കുറയുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ തുടര്‍ച്ചയായി വില ഉയരുന്ന സാഹചര്യമാണ് നിലവില്‍.
Join Our Whats App group
Post A Comment: