www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ഇന്ന് പുലർച്ചെയാണ് ഇരട്ടകുട്ടികളിൽ ഒരാൾക്ക് ദാരുണാന്ത്യം സംഭവിച്ചത്.
Share it:



കണ്ണൂർ: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ഇരട്ടക്കുട്ടികളിൽ ഒരാൾ മരിച്ചു. തലശേരി എരഞ്ഞോളിയിൽ അനൂപ്- നിഷ ദമ്പതികളുടെ മകൾ യാഷിയാണ് മരിച്ചത്. 

ഇന്ന് പുലർച്ചെയാണ് ഇരട്ടകുട്ടികളിൽ ഒരാൾക്ക് ദാരുണാന്ത്യം സംഭവിച്ചത്. അഞ്ച് മാസമായിരുന്നു പ്രായം. 

ബോള്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടര വയസുകാരൻ മരിച്ചു

കല്‍പ്പറ്റ: വയനാട് ചെന്നലോട് ബോള്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടര വയസുകാരൻ മരിച്ചു. ഇലങ്ങോളി വീട്ടില്‍ മുഹമ്മദ് ബഷീറിന്‍റെ മകൻ മുഹമ്മദ് അബൂബക്കറാണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് ദാരുണസംഭവമുണ്ടായത്.

ബോള്‍ തൊണ്ടയില്‍ കുടുങ്ങിയതാണെന്ന് മനസിലാക്കിയപ്പോള്‍ തന്നെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞിനെ ആദ്യം കൊണ്ടുപോയ രണ്ട് ആശുപത്രികളില്‍ വച്ചും തൊണ്ടയില്‍ കുടുങ്ങിയ ബോള്‍ തിരിച്ചെടുക്കാനായിരുന്നില്ല.  

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Share it:

Kerala

Post A Comment: