www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇൻസ്റ്റഗ്രാം ഫ്രണ്ട്‌സിനെ വീട്ടിലെത്തി പീഡിപ്പിച്ചു; കൊല്ലം സ്വദേശികൾ ഇടുക്കിയിൽ അറസ്റ്റിൽ

കൊല്ലം സ്വദേശികളായ പ്രതികൾ ഇൻസ്റ്റഗ്രാമിലൂടെയാണ് പെൺകുട്ടികളുമായി അടുപ്പം സ്ഥാപിച്ചത്.
Share it:



ഇടുക്കി: ഇൻസ്റ്റഗ്രാമിലെ പരിചയം മുതലാക്കി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച സുഹൃത്തുക്കൾ അറസ്റ്റിൽ. കൊല്ലം സ്വദേശികളായ സംഭ്രമം മണലുവിള മുഹമ്മദ് ഹാർഷിക് (19), വട്ടത്താമര കുന്നിൽ ബി.എസ്. അരുൺ (19) എന്നിവരെയാണ് നെടുങ്കണ്ടം പൊലീസ് പിടികൂടിയത്. ഇടുക്കി സ്വദേശിനികളായ പെൺകുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്. 

കൊല്ലം സ്വദേശികളായ പ്രതികൾ ഇൻസ്റ്റഗ്രാമിലൂടെയാണ് പെൺകുട്ടികളുമായി അടുപ്പം സ്ഥാപിച്ചത്. പെൺകുട്ടികളും സുഹൃത്തുക്കളായിരുന്നു. പെൺകുട്ടികളിൽ ഒരാളുടെ വീട്ടിൽ ആളില്ലാതിരുന്ന സമയം പ്രതികൾ ഇവിടെയെത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. 

സംശയം തോന്നിയ നാട്ടുകാരാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നെടുങ്കണ്ടം എസ്എച്ച് ജെർലിൻ വി. സ്കറിയ, എസ്ഐമാരായ ജയകൃഷ്ണൻ ടി. നായർ, ബിനോയ്‌ എബ്രഹാം, എഎസ്ഐ ഹരികുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp



Share it:

Idukki

Mostreaded

Post A Comment: