ഇടുക്കി: കുമളി അണക്കരയിൽ സ്കൂൾ ബസ് ജീവനക്കാരനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. അണക്കര സ്വദേശി കളങ്ങരയില്‍ തങ്കച്ചന്‍ എന്ന് വിളിക്കുന്ന എബ്രഹാം (49) ആണ് മരിച്ചത്.
സമീപത്ത് ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്കും കത്തിയ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ബൈക്കിന് തീ പിടിച്ച് പൊള്ളലേറ്റതാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
Join Our Whats App group
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
Post A Comment: