www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വനത്തിനുള്ളിൽ നാടൻ തോക്ക് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

Share it:



ഇടുക്കി: വനത്തിനുള്ളിൽ നിന്നും നാടൻ തോക്ക് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഉപ്പുതറ കിഴുകാനം വനത്തിനുള്ളിൽ നിന്നാണ് തോക്ക് കിട്ടിയത്.

 വനത്തിൽ പട്രോളിങ് നടത്തിയ വനപാലക സംഘമാണ് തോക്ക് കണ്ടെത്തിയത്. 

തുരുമ്പെടുത്ത് ഉപയോഗ ശൂന്യമായ തോക്ക് ചൊവ്വാഴ്ച രാവിലെ പോലിസിൽ ഏൽപ്പിച്ചു. ഉപ്പുതറ പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L


Share it:

Idukki

Post A Comment: