കണ്ണൂർ. തെരുവുനായയെ കണ്ട് ഭയന്നോടിയ കുട്ടി കിണറ്റിൽ വീണ് മരിച്ചു. കണ്ണൂർ തൂവ്വക്കുന്ന് സ്വദേശി മുഹമ്മദ് ഫസൽ (ഒൻപത്) ആണ് മരിച്ചത്. കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ തെരുവുനായയെ കണ്ട് ഭയന്നോടുകയായിരുന്നു.
പിന്നീട് കുട്ടിയെ കാണാതായി. സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ പറമ്പിലെ കിണറ്റിൽ വീണു കിടക്കുന്ന നിലയിൽ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Join Our Whats App group
Post A Comment: