www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1945) Idukki (1874) Mostreaded (1617) Crime (1469) National (1237) Entertainment (851) world (444) Viral (443) Video (358) Health (210) Gallery (163) mollywood (161) Gulf (138) sports (138) Trending (109) business (95) bollywood (89) Science (80) Food (52) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Laptop Backpack

പത്താം ക്ലാസ് വിദ്യാർഥിനി ഗർഭിണി; ഓട്ടോറിക്ഷാ ഡ്രൈവർ അറസ്റ്റിൽ

Share it:



ഇടുക്കി: തുടർച്ചയായുണ്ടാകുന്ന വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ പത്താം ക്ലാസ് വിദ്യാർഥിനി ഗർഭിണി. സംഭവത്തിൽ ഓട്ടോറിക്ഷാ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്‌തു. മൂന്നാർ നല്ലതണ്ണി എസ്റ്റേറ്റിൽ താമസിക്കുന്ന ആകാശ് മുക്കാണ്ടി (20) യാണ് അറസ്റ്റിലായത്. 

മൂന്നാറിലെ ആശുപത്രിയിലെത്തിയപ്പോഴാണ് വിദ്യാർഥിനി ഗർഭിണിയാണെന്ന് കണ്ടെത്തിയത്. തുടർന്ന് പെൺകുട്ടിയും മാതാവും മൂന്നാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

ആകാശ് കുട്ടിയെ അടുപ്പം കാണിച്ച് ഓട്ടോറിക്ഷയിൽ പലയിടങ്ങളിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പ്രതിയെ വെള്ളിയാഴ്ച്ച കോടതിയിൽ ഹാജരാക്കും. കുട്ടി ഒന്നര മാസം ഗർഭിണിയായിരുന്നു.

Join Our Whats App group

https://chat.whatsapp.com/LI5CtDALiuGFq6TUngq6K5


Share it:

Idukki

Post A Comment: