www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2009) Idukki (1927) Mostreaded (1617) Crime (1489) National (1251) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (99) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ഓടുന്ന ബസിൽ ലൈംഗികാതിക്രമം; എസ്‌ഡിപിഐ നേതാവ് അറസ്റ്റിൽ

Share it:



തൃശൂർ: കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യുകയായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ എസ്ഡിപിഐ നേതാവ് അറസ്റ്റിൽ. കൊടുങ്ങല്ലൂര്‍ കോതപറമ്പ് സ്വദേശി എം.കെ ഷമീറാണ് അറസ്റ്റിലായത്. 

എറണാകുളം കൊടുങ്ങല്ലൂര്‍ കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്തിരുന്ന പെണ്‍കുട്ടിക്കായിരുന്നു ദുരനുഭവം നേരിടേണ്ടി വന്നത്. വ്യാഴാഴ്ച്ച വൈകിട്ടായിരുന്നു സംഭവം. 

പെണ്‍കുട്ടി പരാതിപ്പെട്ടതിനെതുടര്‍ന്ന് കൊടുങ്ങല്ലൂര്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ബസ് ജീവനക്കാരും, സഹയാത്രികരും ചേര്‍ന്ന് ഇയാളെ കൊടുങ്ങല്ലൂര്‍ പൊലീസിന് കൈമാറുകയായിരുന്നു. മുന്‍മണ്ഡലം പ്രസിഡന്‍റ് കൂടിയായിരുന്നു ഷമീര്‍.

Join Our Whats App group

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV


Share it:

Crime

Post A Comment:

Portable Mini Air Cooler Fan with LED Light