www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1976) Idukki (1902) Mostreaded (1617) Crime (1484) National (1242) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

ശവക്കുഴി എടുക്കുന്നതിനിടെ കോൺക്രീറ്റ് സ്ലാബ് ദേഹത്തേക്ക് വീണു; ഒരാൾ മരിച്ചു

Share it:



ഇടുക്കി: വണ്ടിപ്പെരിയാറ്റിൽ ശവസംസ്കാരത്തിനു കുഴിയെടുക്കുന്നതിനിടെ കല്ലറയുടെ കോൺക്രീറ്റ് സ്ലാബ് ഇടിഞ്ഞു വീണ് ഒരാൾ മരിച്ചു. മൂങ്കലാർ സ്വദേശിയായ കറുപ്പസ്വാമി (50) ആണ് മരിച്ചത്. 

കഴിഞ്ഞ ദിവസം മരിച്ച വ്യാപാരിയായ പൊന്നുസ്വാമിയുടെ സംസ്കാരത്തിനായി കുഴി എടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 

കുഴി എടുക്കുന്നതിനിടെ സമീപത്തെ കല്ലറയുടെ സ്ലാബ് ഇടിഞ്ഞ് കറുപ്പസ്വാമിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ സ്ലാബ് നീക്കി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

Join Our Whats App group

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV


Share it:

Idukki

Post A Comment: