www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1593) Mostreaded (1519) Idukki (1509) Crime (1277) National (1144) Entertainment (807) Viral (408) world (398) Video (343) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (30) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

യുവ നടിയുടെ സ്വകാര്യ ദൃശ്യം ഓൺലൈനിൽ; ഞെട്ടലോടെ ആരാധകർ

വീഡിയോയുടെ സ്‌ക്രീന്‍ഷോട്ടുകളാണ് നിലവിൽ പുറത്ത് വന്നിട്ടുള്ളത്.
Share it:



ബംഗളൂരു: യുവ നടിയുടെ സ്വകാര്യ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ. കന്നഡയിലെ ടെലിവിഷൻ താരമായ ജ്യോതി റായിയുടെ സ്വകാര്യ ചിത്രങ്ങളാണ് അജ്ഞാത എക്‌സ് അക്കൗണ്ടിലൂടെ പുറത്ത് വന്നിരിക്കുന്നത്. ജോഗുല, കിന്നരി തുടങ്ങിയ ജനപ്രിയ കന്നഡ സീരിയലുകളിലൂടെ ജനപ്രിയയായി മാറിയ നടിയാണ് ജ്യോതി റായ്. 

വീഡിയോയുടെ സ്‌ക്രീന്‍ഷോട്ടുകളാണ് നിലവിൽ പുറത്ത് വന്നിട്ടുള്ളത്. യൂട്യൂബ് ചാനലില്‍ 1000 സബ്‌ സ്ക്രൈബര്‍ ആയാല്‍ നടിയുടെ മുഴുവന്‍ വീഡിയോകളും പങ്കുവെയ്ക്കുമെന്ന് അജ്ഞാത അക്കൗണ്ട് ഉടമ ഭീഷണി മുഴക്കിയിട്ടുമുണ്ട്. അതേസമയം സംഭവത്തില്‍ എത്രയും വേഗം ഇടപെടണമെന്ന് നടിയുടെ ആരാധകര്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

വിഷയത്തില്‍ നടിയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. സീതാരാമ കല്യാണ, ഗന്ധദ ഗുഡി, 99 തുടങ്ങിയ കന്നഡ ചിത്രങ്ങളിലും ജ്യോതി റായ് വേഷമിട്ടിട്ടുണ്ട്. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp


Share it:

Entertainment

Gossip

Post A Comment: