www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1590) Mostreaded (1518) Idukki (1508) Crime (1276) National (1144) Entertainment (806) Viral (408) world (398) Video (342) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (30) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കൈക്കാരൻ പോകുമ്പോ കയറി പോരേ; ഇടവകയിലെ യുവതിക്ക് വൈദികൻ അയച്ച ഇക്കിളി ചാറ്റ് പുറത്ത്

വൈദികനും യുവതിയും തമ്മിൽ അടുപ്പത്തിലാണെന്ന വിവരമാണ് ചാറ്റിൽ നിന്നും വ്യക്തമാകുന്നത്.
Share it:



ഇടുക്കി: ഇടവകയിലെ വിശ്വാസിയായ യുവതിയും വൈദികനുമായുള്ള സ്വകാര്യ ചാറ്റ് വിവരങ്ങൾ സോഷ്യൽ മീഡിയയിൽ. ജില്ലയിലെ ഒരു സഭയിലെ വൈദികന്‍റെ ഇക്കിളി ചാറ്റുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. 

വൈദികനും യുവതിയും തമ്മിൽ അടുപ്പത്തിലാണെന്ന വിവരമാണ് ചാറ്റിൽ നിന്നും വ്യക്തമാകുന്നത്. ചാറ്റിന്‍റെ സ്ക്രീൻ ഷോട്ടുകളാണ് വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

യുവതിയുടെ സുഹൃത്തുക്കൾ തന്നെയാണ് ചാറ്റ് വിവരങ്ങൾ പുറത്ത് വിട്ടതെന്നാണ് സൂചന. നാളുകളായി വൈദികനും യുവതിയും തമ്മിൽ അടുപ്പം സൂക്ഷിച്ചിരുന്നതാണെന്നാണ് വിവരം. ചാറ്റ് വിവരങ്ങൾ പുറത്ത് വന്നതോടെ വിശ്വാസികളും അങ്കലാപ്പിലായിരിക്കുകയാണ്. 

വൈദികൻ സ്ഥലം മാറി പോകുന്നതും യുവതിക്കുണ്ടാകുന്ന പരിഭവങ്ങളും ചാറ്റിൽ പറയുന്നുണ്ട്. പള്ളിമേടയിലേക്ക് യുവതിയെ ക്ഷണിക്കുന്നതും ചാറ്റിൽ കാണാം. കൈക്കാരൻമാർ മാറി കഴിയുമ്പോൾ റൂമിലേക്ക് കയറാനാണ് ചാറ്റിൽ പറയുന്നത്. 

മുമ്പും ജില്ലയിൽ വൈദികരും വിശ്വാസികളായ സ്ത്രീകളും തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങളും സംഭാഷണങ്ങളും പുറത്ത് വന്നിട്ടുണ്ട്. നിലവിലെ ചാറ്റുകളുടെ നിജ സ്ഥിതി സംബന്ധിച്ച് ഔദ്യോഗികമായി സ്ഥീരീകരണമൊന്നും ലഭിച്ചിട്ടില്ലെങ്കിലും വൈദികനെതിരെ നടപടിയുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിവരം. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp


Share it:

Viral

Post A Comment: