www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1945) Idukki (1874) Mostreaded (1617) Crime (1469) National (1237) Entertainment (851) Viral (444) world (444) Video (358) Health (210) Gallery (163) mollywood (161) Gulf (139) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Laptop Backpack

ബിഷപ്പ് കെ.പി. യോഹന്നാൻ കാലം ചെയ്‌തു

Share it:



തിരുവല്ല: ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ച് പ്രഥമ മെത്രാപൊലീത്ത അത്തനാസിയസ് യോഹാൻ (കെ.പി യോഹന്നാന്‍) കാലം ചെയ്‌തു. അമേരിക്കയിലുണ്ടായ അപകടത്തിൽ ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്നു. ഇതിനിടെ ഹൃദയാഘാതമുണ്ടായതാണ് മരണ  കാരണമെന്നാണ് വിവരം. 

ഇന്നലെയാണ് പ്രഭാത നടത്തത്തിനിടെ അദ്ദേഹത്തെ വാഹനം ഇടിക്കുന്നത്. പരുക്ക് ഗുരുതരമാണെന്നും അടിയന്തര ശസ്ത്രക്രിയയ്ക്കായി ഡാലസ് മെത്തഡിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും സഭാ വൃത്തങ്ങൾ അറിയിച്ചിരുന്നു. 

നാല് ദിവസം മുന്‍പാണ് അദ്ദേഹം അമേരിക്കയിലെത്തിയത്. സാധാരണ ഡാലസിലെ ബിലീവേഴ്‌സ് ചര്‍ച്ചിന്‍റെ ക്യാമ്പസിനകത്താണ് പ്രഭാത നടത്തം. എന്നാൽ ഇന്നലെ രാവിലെ പള്ളിയുടെ പുറത്ത് റോഡിലേക്ക് നടക്കാന്‍ ഇറങ്ങിയപ്പോഴാണ് വാഹനം ഇടിച്ച് പരുക്കേറ്റത്. പരിശുദ്ധ എപ്പിസ്കോപ്പൽ സിനഡ് അടിയന്തിരമായി ചേർന്ന്  തുടർന്നുള്ള നടപടിക്രമങ്ങൾ തീരുമാനിക്കും. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp


Share it:

Kerala

Mostreaded

Post A Comment: