മാനന്തവാടി: രണ്ടര വയസുകാരിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയ കേസിൽ 22 കാരൻ അറസ്റ്റിൽ. മാനന്തവാടി സ്വദേശി അതുൽരാജാണ് (22) അറസ്റ്റിലായത്.
കുട്ടിക്ക് ശരീര വേദനയുണ്ടായതിനെ തുടർന്ന് നടത്തിയ പരിശോധനയിലും പൊലീസ് അന്വേഷണത്തിലുമാണ് ലൈംഗിക ചൂഷണം കണ്ടെത്തിയത്.
പ്രതിക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ഇയാളെ മാനന്തവാടി കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു.
Join Our Whats App group

Post A Comment: