കൊച്ചി: നടൻ കലാഭവൻ നവാസ് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ. 51 വയസായിരുന്നു. ചോറ്റാനിക്കരയിൽ സിനിമാ ഷൂട്ടിങ്ങിനായി എത്തിയതായിരുന്നു.
ഷൂട്ടിങ് കഴിഞ്ഞ് മുറിയിലെത്തിയ നവാസിനെ റൂമിൽ മരിച്ചു കിടക്കുന്നതായി ഹോട്ടലിലെ റൂം ബോയി ആണ് കണ്ടതെന്നാണ് വിവരം. നടൻ അബൂബക്കറിന്‍റെ മകനാണ് നവാസ്.
നടി രഹനയാണ് ഭാര്യ. ടെലിവിഷനിൽ സജീവമായിരുന്നു നവാസ്. മിമിക്രി ഷോകളിലൂടെയാണ് ശ്രദ്ധ നേടിയത്.
Join Our Whats App group
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB
Post A Comment: