ന്യൂഡെൽഹി: എംപിമാർ ആരുമില്ലാതെ 55 പേരടങ്ങുന്ന ആദ്യ സ്ഥാനാർഥി പട്ടിക പുറത്തിറക്കി കോൺഗ്രസ്. എൽദോസ് കുന്നപ്പള്ളി അടക്കമുള്ളവരുടെ പേരും പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. കണ്ണൂരിലും കോന്നിയിലും പ്രഖ്യാപനം നടന്നിട്ടില്ല. പാലക്കാട് രമേശ് പിഷാരടിയുടെ പേരാണ് ലിസ്റ്റിൽ.
ആദ്യ പട്ടികയിലെ സ്ഥാനാര്‍ത്ഥികള്‍ ഇങ്ങനെ
1. ഇരിക്കൂര്‍ - അഡ്വ. സജീവ് ജോസഫ്
2. ധര്‍മ്മടം - അബ്ദുല്‍ റഷീദ്
3. തലശ്ശേരി - കെ.പി. സാജു
4. പേരാവൂര്‍ - അഡ്വ. സണ്ണി ജോസഫ്
5. മാനന്തവാടി (ST) - ഉഷ വിജയന്‍
6. സുല്‍ത്താന്‍ബത്തേരി (ST) - ഐ.സി. ബാലകൃഷ്ണന്‍
7. കല്‍പ്പറ്റ - അഡ്വ. ടി. സിദ്ധിഖ്
8. നാദാപുരം - കെ.എം. അഭിജിത്ത്
9. കൊയിലാണ്ടി - അഡ്വ. കെ. പ്രവീണ്‍ കുമാര്‍
10. ബാലുശ്ശേരി (SC) - വി.ടി. സൂരജ്
11. എലത്തൂര്‍ - വിദ്യ ബാലകൃഷ്ണന്‍
12. കോഴിക്കോട് നോര്‍ത്ത് - അഡ്വ. കെ. ജയന്ത്
13. നിലമ്പൂര്‍ - ആര്യാടന്‍ ഷൗക്കത്ത്
14. വണ്ടൂര്‍ (SC) - എ.പി. അനില്‍ കുമാര്‍
15. തവനൂര്‍ - വി.എസ്. ജോയ്
16. പൊന്നാനി - നൗഷാദ് അലി
17. തൃത്താല - വി.ടി. ബല്‍റാം
18. കോങ്ങാട് (SC) - കെ.എ. തുളസി
19. മലമ്പുഴ - എ. സുരേഷ്
20. പാലക്കാട് - രമേഷ് പിഷാരടി
21. തരൂര്‍ (SC) - കെ.സി. സുബ്രഹ്‌മണ്യന്‍
22. ചിറ്റൂര്‍ - അഡ്വ. സുമേഷ് അച്യുതന്‍
23. നെന്മാറ - ടി. തങ്കപ്പന്‍
24. ആലത്തൂര്‍ - കെ.എന്‍. ഫെബിന്‍
25. മണലൂര്‍ - ടി.എന്‍. പ്രതാപന്‍
26. ഒല്ലൂര്‍ - അഡ്വ. ഷാജി ജെ കോടങ്കണ്ടത്ത്
27. തൃശ്ശൂര്‍ - രാജന്‍ ജെ പല്ലന്‍
28. നാട്ടിക (SC) - അഡ്വ. സുനില്‍ ലാലൂര്‍
29. കൈപ്പമംഗലം - ടി.എം. നാസര്‍
30. പുതുക്കാട് - കെ.എം. ബാബുരാജ്
31. ചാലക്കുടി - സനീഷ് കുമാര്‍ ജോസഫ്
32. കൊടുങ്ങല്ലൂര്‍ - ഒ.ജെ. ജനീഷ്
33. അങ്കമാലി - റോജി എം. ജോണ്‍
34. ആലുവ - അന്‍വര്‍ സാദത്ത്
35. പറവൂര്‍ - വി ഡി സതീശന്‍
36. എറണാകുളം - ടി.ജെ. വിനോദ്
37. തൃക്കാക്കര - ഉമ തോമസ്
38. കുന്നത്തുനാട് (SC) - വി.പി. സജീന്ദ്രന്‍
39. മൂവാറ്റുപുഴ - ഡോ. മാത്യു കുഴല്‍നാടന്‍
40. വൈക്കം (SC) - കെ. ബിനിമോന്‍
41. കോട്ടയം - തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
42. പുതുപ്പള്ളി - ചാണ്ടി ഉമ്മന്‍
43. അരൂര്‍ - ഷാനിമോള്‍ ഉസ്മാന്‍
44. ചേര്‍ത്തല - കെ.ആര്‍. രാജേന്ദ്ര പ്രസാദ്
45. ഹരിപ്പാട് - രമേശ് ചെന്നിത്തല
46. മാവേലിക്കര (SC) - അഡ്വ. മുത്താര രാജ്
47. കരുനാഗപ്പള്ളി - സി.ആര്‍. മഹേഷ്
48. കൊട്ടാരക്കര - അഡ്വ. പി. ഐഷ പോറ്റി
49. പത്തനാപുരം - ജ്യോതികുമാര്‍ ചാമക്കാല
50. കുണ്ടറ - പി.സി. വിഷ്ണുനാഥ്
51. കൊല്ലം - അഡ്വ. ബിന്ദു കൃഷ്ണ
52. ചാത്തന്നൂര്‍ - സൂരജ് രവി
53. ചിറയിന്‍കീഴ് (SC) - രമ്യ ഹരിദാസ്
54. വട്ടിയൂര്‍ക്കാവ് - കെ. മുരളീധരന്‍
55. കോവളം - എം. വിന്‍സന്റ്
Join Our Whats App group

Post A Comment: