www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2003) Idukki (1922) Mostreaded (1617) Crime (1487) National (1249) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (99) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (34) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

സുധാകരൻ ഇല്ല; കോൺഗ്രസ് രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു

Share it:



ന്യൂഡെൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പുറത്ത്. തർക്ക സീറ്റുകളിൽ കാര്യമായ മാറ്റമില്ലാതെയാണ് പട്ടിക പുറത്തു വന്നിരിക്കുന്നത്. കെ. സുധാകരനും എൽദോസ് കുന്നപ്പള്ളിക്കും സീറ്റ് നൽകിയിട്ടില്ല. 

പട്ടിക ഇങ്ങനെ

ഉദുമ: കെ. നീലകണ്ഠന്‍

തൃക്കരിപ്പൂര്‍: സന്ദീപ് വാര്യര്‍

കല്ല്യാശ്ശേരി: രാജീവന്‍ കപ്പച്ചേരി

കണ്ണൂര്‍: അഡ്വ. ടി.ഒ. മോഹനന്‍

മട്ടന്നൂര്‍: ചന്ദ്രന്‍ തില്ലങ്കേരി

പട്ടാമ്പി: ടി.പി. ഷാജി

ഷൊര്‍ണ്ണൂര്‍: പി. ഹരിഗോവിന്ദന്‍

കുന്നംകുളം: അജയ് മോഹന്‍

വടക്കാഞ്ചേരി: വൈശാഖ് നാരായണസ്വാമി

പെരുമ്പാവൂര്‍: മനോജ് മൂത്തേടന്‍

വൈപ്പിന്‍: ടോണി ചമ്മണി

കൊച്ചി: മുഹമ്മദ് ഷിയാസ്

തൃപ്പൂണിത്തുറ: ദീപക് ജോയ്

Selfie Stick Tripod with Wireless Remote 

ദേവികുളം (SC): എഫ്. രാജ

ഉടുമ്പഞ്ചോല: അഡ്വ. സേനാപതി വേണു

ഇടുക്കി: റോയ് കെ. പൗലോസ്

പീരുമേട്: അഡ്വ. സിറിയക് തോമസ്

ഏറ്റുമാനൂര്‍: നാട്ടകം സുരേഷ്

കാഞ്ഞിരപ്പള്ളി: പ്രൊഫ. റോണി കെ. ബേബി

പൂഞ്ഞാര്‍: സെബാസ്റ്റ്യന്‍ എം.ജെ. (അഡ്വ. സജി ജോസഫ്)

ആലപ്പുഴ: എ.ഡി. തോമസ്

കായംകുളം: എം. ലിജു

ചെങ്ങന്നൂര്‍: എബി കുര്യാക്കോസ്

പത്തനംതിട്ട, കൊല്ലം ജില്ലകള്‍:

റാന്നി: പഴകുളം മധു

ആറന്മുള: അബിന്‍ വര്‍ക്കി

കോന്നി: പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

അടൂര്‍ (SC): അഡ്വ. ശാന്തകുമാര്‍

ചടയമംഗലം: എം.എം. നസീര്‍

വര്‍ക്കല: വര്‍ക്കല കഹാര്‍

നെടുമങ്ങാട്: മീനങ്കല്‍ കുമാര്‍

വാമനപുരം: സുധീര്‍ഷാ പാലോട്

കഴക്കൂട്ടം: ശരത്ചന്ദ്ര പ്രസാദ്

നേമം: കെ.എസ്. ശബരീനാഥന്‍

അരുവിക്കര: വി.എസ്. ശിവകുമാര്‍

പാറശ്ശാല: നെയ്യാറ്റിന്‍കര സനല്‍

കാട്ടാക്കട: എം.ആര്‍. ബൈജു

നെയ്യാറ്റിന്‍കര: എന്‍. ശക്തന്‍

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L



Share it:

Kerala

Post A Comment:

Portable Mini Air Cooler Fan with LED Light