കണ്ണൂർ: ആൺ കുട്ടിയെ ആറ് തവണ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന് 30 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കണ്ണൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. മലപ്പുറം സ്വദേശിയായ നസീബിനെ (39)യാണ് ശിക്ഷിച്ചത്.
12 വയസുള്ള കുട്ടിയാണ് പീഡനത്തിനിരയായത്. ഒരു വർഷത്തിനിടെ കുട്ടിയെ ആറ് തവണ ഇയാൾ പ്രകൃതി വിരുദ്ധമായി പീഡിപ്പിക്കുകയായിരുന്നു. പ്രതി ഒരു ലക്ഷം രൂപ പിഴയൊടുക്കാനും ശിക്ഷാവിധിയിൽ പറയുന്നു. പിഴ അടച്ചില്ലെങ്കിൽ അഞ്ച് മാസം കൂടി തടവ് അനുഭവിക്കണമെന്നും കോടതി പറഞ്ഞു.
Join Our Whats App group
https://chat.whatsapp.com/HN3zUlGc2Va9613524dFBp

Post A Comment: