www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2003) Idukki (1922) Mostreaded (1617) Crime (1487) National (1249) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (99) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (34) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

സംസ്ഥാനത്ത് ഇന്ന് ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Share it:


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. അപകടകരമായ ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

കഴിഞ്ഞ ദിവസങ്ങളിൽ ചിലയിടങ്ങളിൽ വേനൽ മഴ ലഭിച്ചിരുന്നു. ഇതിന്‍റെ തുടർച്ചയായിട്ടാണ് ഇന്ന് വീണ്ടും മഴ സാധ്യതയുള്ളത്. സംസ്ഥാനത്ത് ചൂട് വർധിച്ചു വരികയാണ്. വേനൽമഴ ചൂടിന് ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് ഏവരും. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp


Share it:

Kerala

Post A Comment:

Portable Mini Air Cooler Fan with LED Light