www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

യുവാക്കൾക്ക് മാപ്പ് നൽകിയെന്ന് നടി

Share it:


കൊച്ചി: ഷോപ്പിങ്ങിനിടെ തന്നെ അപമാനിക്കാൻ ശ്രമിച്ച യുവാക്കൾക്ക് മാപ്പ് നൽകിയെന്ന് നടി. ഇരുവരുടെയും കുടുംബങ്ങളെ ഓർത്താണ് മാപ്പ് നൽകുന്നതെന്നും നടി സോഷ്യൽ മീഡിയയിൽ കുറിച്ചു. പിന്തുണച്ചവർക്ക് നന്ദിയുണ്ടെന്നും നടി പറയുന്നു. അതേസമയം കേസിൽ മുന്നോട്ട് പോകാൻ തന്നെയാണ് പൊലീസിന്‍റെ നീക്കം.  

പെരിന്തൽമണ്ണ സ്വദേശികളായ റംഷാദ്, ആദിൽ എന്നിവരാണ് ഇന്നലെ നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. തങ്ങൾ ബോധപൂർവം നടിയെ സ്പർശിച്ചിട്ടില്ലെന്നും അറിയാതെ സംഭവിച്ചതാണെന്നും മാപ്പ് പറയാൻ തയാറാണെന്നും യുവാക്കൾ പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് യുവാക്കൾക്ക് മാപ്പ് നൽകിയതായി നടി പോസ്റ്റ് ചെയ്‌തത്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/CcDkcl2MFtNClqIMiX8Hv9

Share it:

Entertainment

Post A Comment: