www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1943) Idukki (1874) Mostreaded (1617) Crime (1469) National (1237) Entertainment (851) world (444) Viral (443) Video (358) Health (210) Gallery (163) mollywood (161) Gulf (138) sports (138) Trending (109) business (95) bollywood (89) Science (80) Food (52) Travel (43) Gossip (37) kollywood (37) Tech (34) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Laptop Backpack

കാറിന്‍റെ പിൻസീറ്റിൽ പെരുമ്പാമ്പ്; യുവതി രക്ഷപെട്ടത് തലനാരിഴയ്ക്ക്

Share it:

ദീർഘ യാത്രകഴിഞ്ഞ് കാറിന്‍റെ പിൻസീറ്റിൽ നോക്കിയ യുവതി കണ്ടത് ഭീമൻ പെരുമ്പാമ്പിനെ. തായ്‌ലന്‍റിലെ ഉതായിലാണ് സംഭവം. നൻഫാത്ത് ബുൺബാദൻ എന്ന 36 കാരിയാണ് ഭാഗ്യം കൊണ്ട് രക്ഷപെട്ടത്. സുഹൃത്തിന്‍റെ വീട്ടിൽ പോയി മടങ്ങിയെത്തിയ ഇവർ പിൻസീറ്റിൽ ഇരുന്ന സാധനം എടുക്കാൻ ഡോർ തുറന്നപ്പോഴാണ് പാമ്പിനെ കണ്ടത്. ഭയന്നു പോയ നൻഫാത് ഒച്ചവച്ച് ആളെക്കൂട്ടി.  

അതേസമയം കാർ ഓടിച്ചു വരുമ്പോൾ മറ്റൊരു സുഹൃത്തും പിൻസീറ്റിൽ ഉണ്ടായിരുന്നു. ഈ സമയത്തും പാമ്പ് കാറിനുള്ളിൽ ഉണ്ടായിരിക്കാനാണ് സാധ്യത. വഴിയിൽ സുഹൃത്ത് ഇറങ്ങുകയും ചെയ്തു. എവിടെ നിന്നാണ് പാമ്പ് കാറിനുള്ളിൽ കടന്നതെന്ന് വ്യക്തമായിട്ടില്ല. പിന്നീട് പാമ്പ് പിടുത്ത വിദഗ്ദർ സ്ഥലത്തെത്തിയാണ് കാറിനുള്ളിൽ ചുരുണ്ടുകൂടിയിരുന്ന പാമ്പിനെ പുറത്തെടുത്തത്. അഞ്ച് അടി നീളമുണ്ടായിരുന്നു ഇതിന്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/GJaKOlvs1xxHPZvUgAJSae

Share it:

Video

Post A Comment: