www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1967) Idukki (1898) Mostreaded (1617) Crime (1482) National (1240) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (28) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

ഇടുക്കിയിൽ പോക്‌സോ കേസ് പ്രതി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Share it:


ഇടുക്കി: പോക്‌സോ കേസ് പ്രതിയെ കോവിഡ് കെയർ സെന്‍ററിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി കുമളി സ്വദേശി ബിനോയ് (46) ആണ് മരിച്ചത്. കോവിഡ് കെയർ സെന്‍ററായ റാണിഗിരി ആശുപത്രിയിലായിരുന്നു സംഭവം. 13 കാരിയെ പീഡിപ്പിച്ച കേസിലാണ് ഇയാൾ അറസ്റ്റിലായത്. 

23നാണ് ഇയാളെ കോവിഡ് കെയർ സെന്‍ററായ റാണിഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെയാണ് ആശുപത്രിയിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IEDeVZV35TG9r0BcZgGIR2

Share it:

Crime

Idukki

Post A Comment: