www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1967) Idukki (1898) Mostreaded (1617) Crime (1482) National (1240) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (28) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

ഒരു ക്ലബ്ബിനായി കൂടുതൽ ഗോൾ; പെലെയെ പിന്നിലാക്കി മെസി

Share it:



ബാർസിലോന: കരിയറിൽ മറ്റൊരു നേട്ടം കൂടി കൈവരിച്ച് സൂപ്പർ താരം ലയണൽ മെസി. ഒരു ക്ലബിനു വേണ്ടി ഏറ്റവും കൂടുതൽ ഗോൾ എന്ന റെക്കോർഡാണ് മെസി സ്വന്തമാക്കിയത്. 

ബാർസ ജഴ്‌സിയിൽ തന്‍റെ 644–ാം ഗോൾ നേടിയ മെസി  ബ്രസീലിയൻ ക്ലബ് സാന്‍റോസിനു വേണ്ടി പതിറ്റാണ്ടുകൾ‌ക്കു മുൻ‌പ് 643 ഗോളുകൾ നേടിയ ഇതിഹാസതാരം പെലെയെ മറികടന്നു. ലാലിഗയിൽ റയൽ വല്ലാഡോലിഡിനെതിരെയായിരുന്നു മെസിയുടെ റെക്കോര്‍ഡ് നേട്ടം.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd

Share it:

sports

Post A Comment: