www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സാരിയുടുത്ത് യുവതി അനായാസേന തലകുത്തി മറിഞ്ഞത് ആറ് തവണ; വീഡിയോ കാണാം

Share it:


സാരിയുടുത്താൽ മര്യാദയ്ക്കൊന്നു നടക്കാൻ പോലും കഴിയില്ലെന്നാണ് ന്യൂജെൻ പിള്ളേരുടെ പരാതി. എന്നാൽ നടക്കാൻ മാത്രമല്ല, തലകുത്തി മറിയാനും സാരിയിൽ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു യുവതി. വസ്ത്രം അൽപം പോലും മാറാതെയാണ് യുവതിയുടെ അഭ്യാസ പ്രകടനം.  

യുവതിയുടെ വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ വലിയ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മണലിൽ സാരിയുടുത്ത് അനായേസേന തലകുത്തി മറിയുന്ന യുവതിയാണു വിഡിയോയിലെ താരം. സാധാരണ രീതിയിലാണെങ്കിൽ ബാക്ക് ഫ്ലിപ്സിന് അനുയോജ്യമായ വസ്ത്രധാരണത്തിലൂടെയാണ് അഭ്യാസം നടത്താറുള്ളത്. 

എന്നാൽ സാരിയിയിൽ ഈ അഭ്യാസം  കാണിച്ച യുവതിയുടെത് അസാമാന്യ ധൈര്യമാണെന്നാണ് സോഷ്യൽ മീഡിയയുടെ പ്രതികരണം. വീഡിയോയിൽ യുവതി ആറ് തവണയാണ് തലകുത്തി മറിയുന്നത്. മിലി സർക്കാർ എന്നു പേരായ യുവതിയുടെതാണ് കാണികളെ അദ്ഭുതപ്പെടുത്തിയ പ്രകടനം.

 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/IEDeVZV35TG9r0BcZgGIR2

Share it:

Video

Viral

Post A Comment: