www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

തണ്ണീർ മത്തൻ താരം നടി ബിന്നി റിങ്കി വിവാഹിതയായി

Share it:


കൊച്ചി: നടി ബിന്നി റിങ്കി വിവാഹിതയായി. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന അനൂപ് ലാലാണ് വരൻ. 

അങ്കമാലി ഡയറീസ്, തണ്ണീർമത്തൻ ദിനങ്ങൾ, ജനമൈത്രി തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ബിന്നി റിങ്കി ശ്രദ്ധ നേടുന്നത്. വിവാഹ ശേഷം കൊച്ചിയിലെ ഹോട്ടലിൽ റിസപ്ഷൻ ഒരുക്കിയിരുന്നു. 



ജനമൈത്രിയിൽ നായികാ തുല്യമായ കഥാപാത്രമാണ് റിങ്കി അവതരിപ്പിച്ചത്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/IEDeVZV35TG9r0BcZgGIR2


Share it:

Entertainment

Video

Post A Comment: