www.superprimetime.com

Total Pageviews

45,295,650

Blog Archive

Search This Blog

Tags

Kerala (1815) Idukki (1767) Mostreaded (1616) Crime (1380) National (1201) Entertainment (829) world (429) Viral (422) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (131) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വധുവിന് കോവിഡ്; മുഹൂർത്തം തെറ്റിക്കാതെ പിപിഇ കിറ്റണിഞ്ഞ് താലികെട്ട്

Share it:


കോവിഡ് കാലം ഒട്ടേറെ വ്യത്യസ്തമായ കാഴ്ച്ചകളുടെ കൂടി കാലമാണ്. ഇതുവരെ കാണാത്ത കാഴ്ച്ചകളാണ് കോവിഡ് കാലം സമ്മാനിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോൾ രാജസ്ഥാനിൽ നിന്നും വരുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പിപിഇ കിറ്റണിഞ്ഞ് നടക്കുന്ന വിവാഹമാണ് സംഭവം. 

വിവാഹത്തിന് തൊട്ടു മുമ്പ് വധുവിന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ഇത്തരം ഒരു വിവാഹത്തിലേക്ക് ബന്ധുക്കൾ നീങ്ങിയത്. വധുവും വരനും പൂജാരിയുമടക്കം എല്ലാവരും പി.പി.ഇ കിറ്റണിഞ്ഞു. വിവാഹ പൂജയും താലികെട്ടും ഉള്‍പ്പെടെയുള്ള ചടങ്ങുകളും വധുവരന്‍മാര്‍ നിർവഹിച്ചത് പിപിഇ കിറ്റ് ധരിച്ചുകൊണ്ടാണ്.

 

പിപിഇ കിറ്റിന് മുകളിലൂടെയാണ് വരന്‍ പരമ്പരാഗത തലപ്പാവ് ധരിച്ചത്. വധുവും ആടയാഭരങ്ങള്‍ക്ക് പുറമെയാണ് പിപിഇ കിറ്റ് ധരിച്ചത്. അതിഥികളില്‍ ചിലരും പിപിഇ കിറ്റണിഞ്ഞാണ് വിവാഹത്തില്‍ പങ്കെടുത്തത്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/IEDeVZV35TG9r0BcZgGIR2


Share it:

Video

Post A Comment:

Also Read

ഇടുക്കിയിൽ ഓടിക്കൊണ്ടിരുന്ന ബസിന്‍റെ ടയർ ഊരിത്തെറിച്ചു

ഇടുക്കി: മൂന്നാർ പള്ളിവാസലിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്‍റെ മുൻ വശത്തെ ടയർ ഊരിത്തെറിച്ചു. ചൊവ്വാഴ്ച്ച ഉച്ചയ്ക്കു ശേഷ