www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഗ്ലാമർ ലുക്കിൽ സുധി വാത്‌മീകത്തിലെ താര

Share it:


കൊച്ചി: ജയസൂര്യ നായകനായ സു സു സുധി വാത്‌മീകം എന്ന ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ റോഷ്‌നി സിങിന്‍റെ മോഡേൺ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയിയൽ ട്രെൻഡായിരിക്കുന്നത്. ഗ്ലാമറസ് ലുക്കിൽ മലയാളികളെ അമ്പരപ്പിക്കുകയാണ് താരം. സോഷ്യൽ മീഡിയയിലൂടെ റോഷ്‌നി തന്നെയാണ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചത്.  

ഡീപ് നെക്കിലുള്ള സ്ലീവ് ലസ് വേഷമാണ് റോഷ്‌നി ധരിച്ചിരിക്കുന്നത്. നിങ്ങൾക്ക് വേണ്ടതെല്ലാം ഭയത്തിനപ്പുറത്താണ് എന്ന കുറിപ്പിനൊപ്പമാണ് ചിത്രം. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ റെജി ഭാസ്ക്കറാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇതിന് മുൻപ് ഗ്ലാമറസ് ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുണ്ട്. 




മോഡലും നടിയുമായ റോഷ്‌നി മ്യൂസിക് വിഡിയോകളുടെയും പരസ്യ ചിത്രങ്ങളുടെയും ഭാഗമായിട്ടുണ്ട്. സു സു സുധി വാത്മീകത്തിൽ താര എന്ന കഥാപാത്രമായാണ് എത്തിയത്. ഇത് കൂടാതെ ട്രിവാൻഡ്രം ലോഡ്‌ജ്‌, നിർണായകം, പത്തേമാരി എന്നീ സിനിമയിലും ഭാഗമായിട്ടുണ്ട്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

Share it:

Entertainment

Gallery

Post A Comment: