www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1943) Idukki (1874) Mostreaded (1617) Crime (1469) National (1237) Entertainment (851) world (444) Viral (443) Video (358) Health (210) Gallery (163) mollywood (161) Gulf (138) sports (138) Trending (109) business (95) bollywood (89) Science (80) Food (52) Travel (43) Gossip (37) kollywood (37) Tech (34) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Laptop Backpack

ഇടുക്കി സ്വദേശിനി ഹൈദരാബാദിൽ കുഴഞ്ഞുവീണു മരിച്ചു

Share it:


ഇടുക്കി: ഹൈദരാബാദിൽ മകനോടൊപ്പം സാധനം വാങ്ങാൻ പോകുന്നതിനിടെ കുഴഞ്ഞു വീണ ഇടുക്കി സ്വദേശിനി മരിച്ചു. കെ. ചപ്പാത്ത് പന്ന്യാമ്മാക്കല്‍ ജോസഫ് - ഏലിക്കുട്ടി ദമ്പതികളുടെ മകളും ഹൈദരാബാദിലെ മേഡക് ജില്ലയില്‍, നര്‍സാപൂര്‍, കോട്ടിരിക്  വിനോദിന്‍റെ ഭാര്യയുമായ ഷീബ (43) ആണ് മരിച്ചത്. 

ബുധനാഴ്‌ച്ച രാവിലെ മകനോടൊപ്പം സാധനങ്ങള്‍ വാങ്ങുന്നതിനിടയില്‍ ദേഹാസ്വാഥ്യം ഉണ്ടായി. ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിയപ്പോഴേക്കും കുഴഞ്ഞുവീണു. പ്രാഥമീക ചികിത്സ നല്‍കുന്നതിനിടെ 11.30 ഓടെ മരണം സംഭവിച്ചു. 

ഗ്രേസ് ലീന, നോഹ് എന്നിവർ മക്കളാണ്.  ജയിംസ് ജോസഫ്, സാബു ജോസഫ്, സലി ജോസഫ്, ഷാജി പി. ജോസഫ് (മുല്ലപ്പെരിയാര്‍ സമരസമിതി ജന.കണ്‍വീനര്‍) എന്നിവരാണ് സഹോദരങ്ങൾ. സംസ്‌കാരം നടത്തി.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/GJaKOlvs1xxHPZvUgAJSae

Share it:

Idukki

Post A Comment: