www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1999) Idukki (1921) Mostreaded (1617) Crime (1485) National (1249) Entertainment (854) world (449) Viral (445) Video (361) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (99) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (34) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ഡേർട്ടി പിക്‌ചറിലൂടെ ശ്രദ്ധ നേടിയ ബോളിവുഡ് താരം ആര്യ ബാനർജി മരിച്ച നിലയിൽ

Share it:


കൊ​ൽ​ക്ക​ത്ത: ഡേർട്ടി പിച്ചറിലൂടെ ശ്രദ്ധ നേടിയ ബോളിവുഡ് താരം ആര്യ ബാനർജിയെ (33) അപ്പാർട്ട് മെന്‍റിൽ മരിച്ച നിലയിൽ കണ്ടെത്തി. തെ​ക്ക​ൻ കൊ​ൽ​ക്ക​ത്ത​യി​ലെ അപ്പാർട്മെന്‍റിലാണ് വെള്ളിയാഴ്ച്ച താ​ര​ത്തെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. രാ​വി​ലെ അപ്പാർട്മെന്‍റിൽ എത്തിയ ജോ​ലി​ക്കാ​രി കോ​ളിങ് ബെ​ല്ല് അ​ടി​ച്ചി​ട്ടും ഫോ​ണി​ൽ വി​ളി​ച്ചി​ട്ടും ആ​ര്യ പ്ര​തി​ക​രി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് സ​മീ​പ​വാ​സി​ക​ളെ വി​വ​രം അ​റി​യി​ച്ചു. 

ഇ​വ​ർ പൊ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ചു. പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അപാർട്മെന്‍റിന്‍റെ വാ​തി​ൽ ത​ക​ർ​ത്താ​ണ് അ​ക​ത്തു​ക​യ​റി​യ​ത്. ബെ​ഡ്റൂ​മി​ൽ​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​ത്. ആ​ര്യ ഇ​വി​ടെ ഒ​റ്റ​ക്കാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. 2011 ൽ ​പു​റ​ത്തി​റ​ങ്ങി​യ ഹി​ന്ദി ചി​ത്ര​മാ​യ ദ് ​ഡേ​ർ​ട്ടി പി​ക്ച്ച​റി​ൽ വി​ദ്യാ ബാ​ല​നോ​ടൊ​പ്പം അ​ഭി​ന​യി​ച്ചാ​ണ് ആ​ര്യ ശ്ര​ദ്ധ നേ​ടി​യ​ത്. മൃ​ത​ദേ​ഹം ഫൊ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/KXENxMQq8p0GB9zypaK3W5

Share it:

bollywood

Entertainment

Post A Comment:

Portable Mini Air Cooler Fan with LED Light