www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1977) Idukki (1903) Mostreaded (1617) Crime (1484) National (1242) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

വിദ്യാർഥിനിയെ വഴിയിൽ തടഞ്ഞ് നിർത്തി പീഡിപ്പിക്കാൻ ശ്രമം; 52 കാരൻ അറസ്റ്റിൽ

Share it:



ഇടുക്കി: സ്‌കൂൾ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന ബാലികയെ തടഞ്ഞു നിർത്തി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മധ്യ വയസ്കൻ അറസ്റ്റിൽ. കുമളി ചെങ്കര പുതുക്കാട് രാകേഷ് ഭവനിൽ മാരിമുത്തുവാണ് (52) അറസ്റ്റിലായത്. തിങ്കളാഴ്ച്ച വൈകിട്ടായിരുന്നു സംഭവം. 

സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്നതിനിടെയാണ് ബാലികയെ ഇയാൾ കടന്നു പിടിച്ചത്. തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. കുമളി സർക്കിൾ ഇൻസ്പെക്ടർ റ്റി.ഡി. സുനിൽ കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്‌തു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB


Share it:

Idukki

Post A Comment: