www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1509) Idukki (1501) Crime (1273) National (1141) Entertainment (805) Viral (407) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

നഗ്നയായി ബാൽക്കണിയിൽ വൈൻ രുചിച്ച് ഹാലി ബെറി; ചിത്രം ഏറ്റെടുത്ത് ആരാധകർ

halle-berry
Share it:



ന്യൂയോർക്ക്: കാറ്റ് വുമൺ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് ഹാലി ബെറി. ലോകമെമ്പാടും നിരവധി ആരാധകരുള്ള നടിയുടെ ഒരു നഗ്ന ഫോട്ടോയാണ് ഇപ്പോൾ സൈബർ ലോകത്ത് ശ്രദ്ധ നേടുന്നത്. 

പൂര്‍ണ നഗ്‌നയായി ബാല്‍ക്കണിയില്‍ നിന്ന് വൈന്‍ കുടിക്കുന്ന ചിത്രമാണ് ഹാലി ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്. ഞാന്‍ ഇഷ്ടമുളളത് ചെയ്യും എന്ന അടിക്കുറിപ്പും ചിത്രത്തിനൊപ്പമുണ്ട്.  

56-കാരിയായ താരം പോസ്റ്റ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. ഹോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെ നിരവധി ആളുകളാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്.

മുമ്പും ഹാലി തന്‍റെ നഗ്‌ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടുണ്ട്. ബാത്ത്റൂമില്‍ നിന്നുളള മിറര്‍ സെല്‍ഫിയാണ് ഹാലി പങ്കുവെച്ചത്. മൂണ്‍ഫോള്‍ ആയിരുന്നു കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ഹാലിയുടെ ഏറ്റവും പുതിയ ചിത്രം.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GTdWYfjzEq4JYKBtby408a


Share it:

Entertainment

Gallery

hollywood

Post A Comment: