www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1509) Idukki (1501) Crime (1273) National (1141) Entertainment (805) Viral (407) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇടുക്കിയിൽ കടന്നൽ ആക്രമണം; 17 പേർക്ക് പരുക്ക്

Share it:



ഇടുക്കി:  വണ്ടിപ്പെരിയാറ്റിൽ സ്വകാര്യ എസ്റ്റേറ്റിലെ ജോലികൾക്കിടെ 17 തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു. ഇതിൽ ആറ് പേർക്ക് പരുക്ക് ഗുരുതരമാണ്. വണ്ടിപ്പെരിയാര്‍ 62-ാം മൈലിന് സമീപം ജനത എസ്റ്റേറ്റിൽ തിങ്കളാഴ്ച്ച രാവിലെ 10ഓടെയായിരുന്നു സംഭവം. 

എസ്റ്റേറ്റിൽ ജോലി ചെയ്‌തിരുന്നവരെ കൂടിളകി വന്ന കടന്നൽ ആക്രമിക്കുകയായിരുന്നു. ഉടൻ തന്നെ സമീപത്ത് ഉണ്ടായിരുന്ന ലോഡിങ് തൊഴിലാളികൾ ഇവരെ ആശുപത്രിയിലെത്തിച്ചു. 

വണ്ടിപ്പെരിയാര്‍ മഞ്ചുമല സ്വദേശിനി മേരി, കൗണ്ടന്‍കാട് സ്വദേശിനി സുഗത, ജനത എസ്റ്റേറ്റിലുള്ള ബാല, സീത, മാരിയമ്മ, രാസമ്മ, ചിന്നക്കറുപ്പ്, വിജയ, കുളന്തിയമ്മ, ഉടയാര്‍, ബാലു, റോസമ്മ എന്നിവരെ വണ്ടിപ്പെരിയാര്‍ സി.എച്ച്.സി.യിലും ഗുരുതരമായി കുത്തേറ്റ കരുണാകരന്‍, പാല്‍ രാജ്, രാജമ്മ, എന്നിവരെ പീരുമേട് താലൂക്ക് ആശുപത്രിയിലും വിജയ, മാരിയമ്മ എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. 

‌വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GTdWYfjzEq4JYKBtby408a


Share it:

Idukki

Post A Comment: