www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1509) Idukki (1501) Crime (1273) National (1141) Entertainment (805) Viral (407) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

യുഡിഎഫ് പത്തനംതിട്ട ജില്ലാ ചെയർമാൻ ബിജെപിയിലേക്ക്; പാർട്ടി സ്ഥാനങ്ങൾ രാജിവക്കും

Share it:



പത്തനംതിട്ട: യുഡിഎഫ് പത്തനംതിട്ട ജില്ലാ ചെയർമാനും കേരളാ കോൺഗ്രസ് (ജോസഫ്) നേതാവുമായ വിക്റ്റർ ടി. തോമസ് ബിജെപിയിൽ ചേർന്നേക്കുമെന്ന് അഭ്യൂഹം. വിക്റ്റർ ടി. തോമസ് പാർട്ടിയുടെയും മുന്നണിയുടെയും പദവികൾ രാജിവക്കുമെന്നാണ് റിപ്പോർട്ട്. 

കേരളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്‍റും പാർട്ടി ഉന്നതാധികാര സമിതി അംഗവുമാണ്. സെറിഫെഡ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB


Share it:

Kerala

Post A Comment: