www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1858) Idukki (1793) Mostreaded (1616) Crime (1411) National (1210) Entertainment (843) world (432) Viral (427) Video (354) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (30) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

All in one..

All in one..
Extension Board, 4 Type C, 2 USB, 5 International Power Sockets, 2500W Output, Long Cable, Wall Mount Option, Supports Laptop Charging for Office, Home Appliances

കോടികൾ വിലമതിക്കുന്ന ആധാരങ്ങളും ചെക്ക് ലീഫുകളും മോഷ്‌ടിച്ച് ബ്ലാക്ക് മെയിൽ ശ്രമം; കട്ടപ്പനയിൽ രണ്ട് പേർ പിടിയിൽ

Share it:



ഇടുക്കി: കട്ടപ്പനയിൽ തൊഴിൽ ഉടമയുടെ ആധാരങ്ങളും ചെക്ക് ലീഫുകളും കൈക്കലാക്കി ബ്ലാക്ക് മെയിലിനു ശ്രമിച്ച മുൻ തൊഴിലാളിയും സുഹൃത്തും അറസ്റ്റിൽ. കട്ടപ്പന ഇലവൻകുന്നിൽ ജോബി (30), കൂട്ടാളി തൂക്കുപാലം മേലാട്ട് പ്രവീൺ (39) എന്നിവരാണ് അറസ്റ്റിലായത്. 

കട്ടപ്പന സ്വദേശി പടിക്കര അൽഫോൺസാ ജോസഫ് എന്ന ജോസഫിന്‍റെ കോടികൾ വിലവരുന്ന സ്ഥലങ്ങളുടെ ആധാരനങ്ങളും ചെക്ക് ലീഫുകളുമാണ് പ്രതികൾ കവർച്ച ചെയ്‌തത്. ജോസഫിന്‍റെ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ജോബി.   

മുമ്പ് പുളിയൻമലയിൽ ഏലക്കാ സ്റ്റോർ ജീവനക്കാരനെ കെട്ടിയിട്ട് ഏലക്കാ മോഷ്ടിച്ച കേസിലെ പ്രതിയാണ് പ്രവീൺ. മോഷ്ടിച്ച ആധാരവും ചെക്ക് ലീഫുകളും ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്‌ത് പണം തട്ടാനാണ് ഇരുവരും പദ്ധതി തയാറാക്കിയിരുന്നത്. 

പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്മോന്‍റെ നേതൃത്വത്തിൽ കട്ടപ്പന ഐപി വിശാൽ ജോൺസൺ, എസ് ഐ മാരായ  സജിമോൻ ജോസഫ്, ഷംസുദ്ദീൻ, എസ്.സിപിഒമാരായ ഷിബു, സിനോജ്, ജോബിൻ ജോസ്, സിപിഒ അനീഷ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. 

‌വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GTdWYfjzEq4JYKBtby408a

രണ്ട് യോനി; ഒന്ന് ഭർത്താവിനും മറ്റൊന്ന് തൊഴിലിനും 

ന്യൂയോർക്ക്: ആരാധകരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഡൽറ്റ്‌സ് ഒൺലി വെബ് സൈറ്റായ ഓൺലി ഫാൻസ് താരം ഈവ്‌ലിൻ മില്ലർ. തനിക്ക് രണ്ട് യോനികളുണ്ടെന്നും അതിൽ ഒന്ന് ഭർത്താവിനും മറ്റൊന്ന് തന്‍റെ ജോലിയുടെ ഭാഗമായിട്ടും ഉപയോഗിക്കുകയാണെന്നുമാണ് താരം വെളിപ്പെടുത്തിയത്.

ഓൺലി ഫാൻസ് മോഡലായ ഈവ്‌ലിന് ലോകമെമ്പാടും ആരാധകരുണ്ട്. അപ്രതീക്ഷിതമായി താരം നടത്തിയ വെളിപ്പെടുത്തലിന്‍റെ ഞെട്ടലിലാണ് ഇപ്പോൾ ആരാധകർ. അന്താരാഷ്ട്ര മാധ്യമങ്ങളിൽ അടക്കം താരത്തിന്‍റെ വെളിപ്പെടുത്തൽ വാർത്തയാവുകയും ചെയ്‌തു. 

31 കാരിയായ താൻ 2011ലാണ് ഇക്കാര്യത്തിൽ പരിശോധന നടത്തിയതെന്നും ഇവർ പറയുന്നു. 2000 സ്ത്രീകളിൽ ഒരാൾക്ക് സംഭവിക്കാവുന്ന അവസ്ഥയാണിത്. പരിശോധനയിൽ തനിക്ക് രണ്ട് യൂട്രസ് ഉള്ളതായി കണ്ടെത്തി. ഇരട്ട ഗർഭ പാത്രവും രണ്ട് അണ്ഡാശയവും രണ്ട് യോനികളുമുണ്ട്. ഇക്കാര്യം ഡോക്‌ടർമാരാണ് തന്നോട് പറഞ്ഞതെന്നും ഇവർ പറയുന്നു.

കൗമാര പ്രായത്തിൽ തന്നെ ജനനേന്ദ്രിയത്തിന് എന്തോ പ്രത്യേകതയുള്ളതായി തോന്നിയിരുന്നു. 

ഈ പ്രായത്തിൽ കാമുകനുമായിട്ടാണ് താൻ ആദ്യമായി ലൈംഗിക ബന്ധത്തിന് ശ്രമിച്ചത്. എന്നാൽ കാമുകന്‍റെ ലിംഗം എന്തിലോ തട്ടി നിൽക്കുന്നതായി തോന്നി. പിന്നീട് ലൈംഗിക ബന്ധത്തിലേർപ്പെടാൻ മടിച്ചു. ഇതിനെ കുറിച്ച് ആലോചിക്കുമ്പോൾ തന്നെ ആശങ്കയായിരുന്നു. അക്കാലത്ത് പിതാവിനോടൊപ്പമായിരുന്നു താമസം. അതിനാൽ ആരോടും സംശയം ചോദിക്കാനും കഴിഞ്ഞില്ല. ഇന്‍റർനെറ്റ് ഇല്ലാത്ത സ്ഥലമായതിനാൽ ഗൂഗിൾ ചെയ്യാനും കഴിഞ്ഞില്ല. 

2011ൽ ഡോക്‌ടറെ കണ്ടതോടെയാണ് ഇതിനെ കുറിച്ച് വ്യക്തമായ ധാരണയുണ്ടായത്. ഇതിനിടെ ഭർത്താവ് ടോമിനുമായി അടുപ്പത്തിലാവുകയും ചെയ്‌തു. 2018ൽ ഓൺലി ഫാൻസിൽ അക്കൗണ്ട് എടുക്കുന്നതു വരെ ഇക്കാര്യം മറച്ചു വച്ചു. പിന്നീട് തന്‍റെ അവസ്ഥ മനസിലാക്കാനും അംഗീകരിക്കാനും ഓൺലി ഫാൻസിലെ ആരാധകർ സഹായിച്ചെന്നും ഇവർ പറഞ്ഞു. 

ലൈംഗിക തൊഴിലിനോട് തനിക്ക് കൗതുകമാണ് തോന്നിയതെന്നും ഈവ്‌ലിൻ പറയുന്നു. അത് പങ്കാളിയെ ചതിക്കുന്ന തൊഴിലായി തോന്നിയിട്ടില്ല. തന്‍റെ യോനികളിൽ ഒന്ന് ലൈംഗിക തൊഴിലിനും മറ്റൊന്ന് ഭർത്താവിനുമുള്ളതുമാണ്. നിലവിൽ ഓൺലി ഫാൻസിൽ നിന്നും ആഴ്ച്ചയിൽ 1,21,647 രൂപയോളം താൻ സമ്പാദിക്കുന്നുണ്ടെന്നും ഈവ്‌ലിൻ പറഞ്ഞു. 

രണ്ട് മക്കളാണ് ഈവ്‌ലിനുള്ളത്. ഒരാൾക്ക് 20 വയസും മറ്റെയാൾക്ക് എട്ട് മാസവുമാണ് പ്രായം. രണ്ട് ഗർഭ പാത്രമുണ്ടായിരുന്നതിനാൽ പ്രസവം സങ്കീർണമായിരുന്നു. കുട്ടികൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും അതിൽ ഇപ്പോൾ മാറ്റമുണ്ടെന്നും ഈവ്‌ലിൻ പറഞ്ഞു. 


Share it:

Idukki

Mostreaded

Post A Comment: